ഹരീഷ് വാസുദേവന്‍റെ 'പോസ്റ്റിനു' പിന്നില്‍ മുഖ്യമന്ത്രിയെന്ന് വാളയാര്‍ അമ്മ
കേസിലെ പ്രതികള്‍ വീട്ടില്‍ വന്നു താമസിച്ചു എന്നൊക്കെ പറയുന്നത് അടിസ്ഥാന രഹിതമാണ്. വാസ്തവം അറിയാനോ വിവരം അന്വേഷിക്കാനോ ഒരു തവണയെങ്കിലും ഇങ്ങോട്ട് വരികയോ ചെയ്യാത്തവര്‍ക്ക് എന്ത് വേണമെങ്കിലും പറയാം.